Three players who deserved a place in India’s Test squad
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ അവസരം അര്‍ഹിച്ചിരുന്ന ചില താരങ്ങള്‍ ഉണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.